നിങ്ങള്‍ക്ക് ഈ വീഡിയോ കണ്ടിട്ട് എന്ത് തോന്നുന്നു...? എന്‍റെ ഒരു പ്രീയപ്പെട്ട സുഹൃത്ത് മെയില്‍ ചെയ്തു തന്നതാണീ വീഡിയോ. ഇത് കണ്ട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ തന്നെയോ ഇത്? എങ്ങനെ വിശ്വസിച്ചു നാം നമ്മുടെ പെണ്‍കുട്ടികളെ കേരളത്തിന് വെളിയിലേക്ക് പഠിക്കാന്‍ അയക്കും? ഇവരെയെല്ലാം പ്രണയ കുരുക്കില്‍ പെടുത്തിയാവം ഈ അവസ്ഥയില്‍ എത്തിച്ചത്. ഇത് കാണുമ്പോള്‍ നാം വിചാരിക്കും ഇതൊന്നും നമ്മുടെ കുട്ടികള്‍ക്ക് സംഭാവിക്കില്ലന്നു. പക്ഷെ ഒന്നോര്‍ക്കുക നാളെ ഇത് നമ്മുടെ കുട്ടികള്‍ക്കും സംഭവിക്കാം. പ്രണയം ഒരിക്കലും മോശമായ ഒരു കാര്യമല്ല. പക്ഷെ, പെണ്‍കുട്ടികളെ.... പ്രനയിക്കുന്നതിനു മുന്‍പ് ആ ആള്‍ അതിനു യോഗ്യനാനോന്നു ആദ്യം മനസിലാക്കുക. അയാളെക്കുരിച്ചും നന്നായി അന്വേഷിക്കുക. ഓരോ ചുവടും മുന്നോട്ടു വെക്കുമ്പോള്‍ സൂക്ഷിക്കുക. കാരണം മുന്നില്‍ പടുകുഴിയായിരിക്കും നിങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ടാവുക....!
No comments:
Post a Comment