ഞാന്‍ ഇങ്ങനെയൊരു ബ്ലോഗ് ഉണ്ടാക്കിയതെന്തിനെന്നു നിങ്ങള്‍ക്ക് സംശയം തോന്നാം. എനിക്ക് ഒരു അസുഖമുണ്ട്. കവിതകളും, കഥകളും എഴുതുന്നതാണ് എന്‍റെ അസുഖം. എന്‍റെ വെളിച്ചം കാണാത്ത ആ അക്ഷരങ്ങളെ വെളിച്ചത് കൊണ്ട് വരാനാണ് ഈ ഒരു സാഹസം. വല്യ ഗുണമൊന്നും കാണില്ല. എങ്കിലും വായിച്ചു നോക്കി അഭിപ്രായങ്ങള്‍ അറിയിക്കണേ...
No comments:
Post a Comment