അയാളെ അവള്‍ക്കെന്നും പേടിയായിരുന്നു....ഇന്നവള്‍ അയാളെ മാത്രം സ്നേഹിക്കുന്നു.
പ്രീയപ്പെട്ട കാമുകന് മുന്നില്‍ മനസ്സിനൊപ്പം തന്‍റെ ശരീരവും കാഴ്ച വെച്ചപ്പോള്‍ അവളറിഞ്ഞില്ല അവനോടൊപ്പം അവന്‍ ഒളിപ്പിച്ച ക്യാമറയും അവളെ ആസ്വദിക്കുന്നുണ്ടെന്നു. പിന്നീടു ആ ദൃശ്യങ്ങളുടെ ആസ്വാദകര്‍ കൂടി വന്നപ്പോള്‍ അവള്‍ അയാളില്‍ അലിഞ്ഞു ചേരാന്‍ തീരുമാനിച്ചു.
കോളേജു ഹോസ്റ്റെലിന്‍റെ മൂനാമത്തെ നിലയില്‍ നിന്നും ചാടിയ അവളെ സ്വീകരിക്കാന്‍ "അയാള്‍' സന്തോഷത്തോടെ താഴെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

No comments:
Post a Comment